Kerala's #1 Mosque Management App

മഹല്ല് ആപ്പ്
Smart. Simple.
Paperless.

മഹല്ല് അംഗങ്ങൾക്കും കമ്മറ്റി മെമ്പർമാർക്കും വേണ്ടി രൂപകൽപ്പന ചെയ്ത സമ്പൂർണ്ണ സോഫ്റ്റ്‌വെയർ.
കമ്പ്യൂട്ടർ വേണ്ട — എല്ലാം നിങ്ങളുടെ മൊബൈൽ ഫോണിൽ.
മാസവരി, കുടിശിക, പേയ്‌മെന്റ്, രസീത് — എല്ലാം ഓട്ടോമാറ്റിക്.
100%
Paperless
iOS+Android
Both Platforms
1 Month
Free Trial
9:41
Chatbot
24/7 Assist
Automated
Reminders

മഹല്ല് ആപ്പ് എന്താണ്?

മഹല്ല് ആപ്പ് — നിങ്ങളുടെ മഹല്ലിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനം.

👨‍👩‍👧‍👦 അംഗങ്ങൾക്ക്

കുടിശിക പരിശോധിക്കുക, ഓൺലൈൻ പേയ്‌മെന്റ് നടത്തുക, രസീത് ഉടൻ ലഭിക്കുക.

🏛 കമ്മിറ്റിക്ക്

അക്കൗണ്ട്സ്, ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ്, കളക്ഷൻ മാനേജ്‌മെന്റ് — സുതാര്യവും ക്രമബദ്ധവും.

💳 ഓട്ടോമേഷൻ

ഓട്ടോമേറ്റഡ് പേയ്‌മെന്റ്, വാട്ട്സ്ആപ്പ് ഇന്റഗ്രേഷൻ, ഡിജിറ്റൽ രസീതുകൾ.

iOS
iPhone & iPad
Android
All Devices
100%
Paperless
Free
1 Month Trial
📱 നിങ്ങളുടെ മഹല്ലിനും ഒരു സ്മാർട്ട് ഡിജിറ്റൽ ഭാവി നൽകാം.

ഇപ്പോൾ ലഭ്യമാണ്

മഹല്ല് മാനേജ്മെന്റിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ സ്മാർട്ട് സോഫ്റ്റ്‌വെയറിൽ

ഓൺലൈൻ പേയ്മെന്റ്

കുടിശ്ശികയും സംഭാവനകളും നേരിട്ട് മഹല്ല് ബാങ്ക് അക്കൗണ്ടിലേക്ക് — 100% സുരക്ഷിതം.

ഡിജിറ്റൽ രസീതുകൾ

എല്ലാ പേയ്‌മെന്റുകൾക്കും ഓട്ടോമാറ്റിക് ഡിജിറ്റൽ രസീതുകൾ — മൊബൈലിൽ തന്നെ.

ഡേ ബുക്ക് & സ്റ്റേറ്റ്മെന്റ്സ്

വഖഫ് ബോർഡ് മോഡലിൽ ഡേ ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, റിപോർട്ടുകൾ.

അംഗ മാനേജ്മെന്റ്

അംഗങ്ങളെ ചേർക്കുക, തിരുത്തുക, തിരയുക — എല്ലാം വേഗത്തിലും സുരക്ഷിതമായും.

WhatsApp ചാറ്റ്ബോട്ട്

കുടിശ്ശിക ഓർമ്മപ്പെടുത്തൽ, പേയ്മെന്റ്, അപ്ഡേറ്റുകൾ — എല്ലാം WhatsApp-ൽ.

വാടക മാനേജ്മെന്റ്

വാടകയും ലീസ് ഇനങ്ങളും ലളിതമായും കൃത്യമായും നിയന്ത്രിക്കുക.

മഹല്ല് സർവേ

അംഗങ്ങൾ സ്വയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക — കമ്മിറ്റിക്ക് റിയൽ-ടൈം ഡാറ്റ.

ഖബർസ്ഥാൻ GPS മാപ്പിംഗ്

ഖബറുകളുടെ ലൊക്കേഷൻ, വിവരങ്ങൾ — സാറ്റലൈറ്റ് മാപ്പോടുകൂടെ.

അപേക്ഷകൾ

അംഗങ്ങൾ അപേക്ഷ സമർപ്പിക്കും, കമ്മിറ്റി ഓൺലൈനായി നടപടിയെടുക്കും.

വിവാഹ മാനേജ്മെന്റ്

വിവാഹ രജിസ്റ്റർ, NOC, സർട്ടിഫിക്കറ്റ് — എല്ലാം ഡിജിറ്റൽ.

മഹല്ല് കോഴ്‌സുകൾ

പ്രീ–മാരിറ്റൽ, പാരന്റിംഗ്, ദൈനംദിന ജീവിതം, മാനസികാരോഗ്യം — ഓൺലൈൻ കോഴ്സുകൾ.

ഡാറ്റ അനലിറ്റിക്സ്

ചാർട്ടുകളും ഇൻസൈറ്റുകളും ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങൾ.

✨ Coming Soon

ലൈബ്രറി മാനേജ്മെന്റ്

മഹല്ല് ലൈബ്രറിയിലെ പുസ്തകങ്ങൾ, ഇഷ്യൂ–റിട്ടേൺ, ലഭ്യത — എളുപ്പത്തിൽ കൈകാര്യം.

നിങ്ങൾക്ക് വേണ്ടി

നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകൾ ചേർക്കാം.

ഉപയോഗം എങ്ങനെ?

മൂന്ന് ലളിതമായ ഉപയോഗ രീതികൾ — Members, WhatsApp ChatBot, Admin

01
📱

Members

ആപ്പ് ഉപയോഗിച്ച് സ്വന്തം കുടിശിക പരിശോധിക്കുക, ഓൺലൈൻ പേയ്‌മെന്റ് നടത്തുക. രസീത് ഉടൻ WhatsApp-ൽ ലഭിക്കും.

02
💬

WhatsApp ChatBot

ആപ്പ് ഡൗൺലോഡ് ആവശ്യമില്ല. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ഒരു WhatsApp message അയച്ചാൽ മതി.

Message to:
03
🏛

Admin (Mutawalli)

ആപ്പ് ഉപയോഗിച്ച് എവിടെ നിന്നും മഹല്ലിന്റെ മുഴുവൻ അക്കൗണ്ട്സ്, ഡേ ബുക്ക്, കളക്ഷൻ — നിയന്ത്രിക്കാം.

എന്താണ് ലാഭം?

ഡിജിറ്റൽ ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ ഗുണങ്ങൾ

സമയം & പണം ലാഭം

അച്ചടി, മാനുവൽ ജോലി, ഫോളോ-അപ്പ് ചെലവുകൾ എല്ലാം കുറയ്ക്കാം.

ഓട്ടോമേറ്റഡ് റിമൈൻഡർ

WhatsApp-ൽ പേയ്‌മെന്റ് ഓർമ്മിപ്പിക്കൽ — മാനുവൽ വിളികൾ വേണ്ട.

100% പേപ്പർലെസ്

എല്ലാ രേഖകളും സുരക്ഷിതമായി ഡിജിറ്റൽ.

വിശ്വാസം & സുതാര്യത

വ്യക്തമായ കണക്കുകൾ — അംഗങ്ങൾക്കിടയിൽ വിശ്വാസം വർദ്ധിക്കും.

എവിടെനിന്നും നിയന്ത്രണം

മൊബൈൽ ഉപയോഗിച്ച് എല്ലാം — എപ്പോഴും, എവിടെയും, എല്ലാവർക്കും.

സ്മാർട്ട് മഹല്ല്

ആധുനിക സംവിധാനത്തിലേക്ക് ഒരു വലിയ ചുവട്. Digital Kerala.

എന്തെല്ലാം ലഭിക്കും?

മഹല്ല് മാനേജ്മെന്റിനുള്ള സമ്പൂർണ്ണ ഡിജിറ്റൽ പാക്കേജ്

iOS ആപ്പ്

ഐഫോണുകളിലും ഐപാഡുകളിലും.

Android ആപ്പ്

എല്ലാ Android ഫോണുകളിലും ടാബിലും.

SMS OTP ലോഗിൻ

പാസ്‌വേഡ് ഇല്ല — സുരക്ഷിതം.

WhatsApp ChatBot

അംഗങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി.

സുരക്ഷിത ഡാറ്റ

കേന്ദ്രീകൃതവും സുരക്ഷിതവും.

ആജീവനാന്ത പിന്തുണ

Updates & Support — ഫ്രീ.

Fair Pricing for Every Mahallu

💡 ഒരു മാസം സൗജന്യമായി ഉപയോഗിച്ച് നോക്കൂ — ശേഷം മാത്രം തീരുമാനിക്കൂ.

Free Trial

₹0
1 Month · All Features

ഒരു മാസം എല്ലാ ഫീച്ചറുകളും ഉപയോഗിക്കൂ. തൃപ്തിയായാൽ മാത്രം തുടർ ചാർജ് നൽകാം.

✨ യാതൊരു റിസ്‌കും ഇല്ല
Start Free Trial

Mahallu Basic

₹500
Up to 250 Members / Month

ചെറിയതും ഇടത്തരം മഹല്ലുകൾക്കായി. 250 അംഗങ്ങൾ വരെ സ്ഥിരമായ നിരക്ക്.

🎉 Annual → 2 months FREE
Get Started

നിങ്ങളുടെ മഹല്ല് രജിസ്റ്റർ ചെയ്യാം

1

📌 ഔദ്യോഗിക അഭ്യർത്ഥന

മഹല്ലിന്റെ ലെറ്റർഹെഡിൽ എൻറോൾമെന്റ് അഭ്യർത്ഥന, കമ്മിറ്റി മിനിറ്റ്സ് copy.

2

📋 അടിസ്ഥാന വിവരങ്ങൾ

  • 🏷 Mahallu Name
  • 🆔 Registration Number
  • 📍 Address
  • 🖼 Mahallu Photo
  • 💳 Mahallu UPI ID & Name
3

💰 പേയ്മെന്റ് സംവിധാനം

✅ Payment Gateway

Full Automatic. ചെറിയ transaction charge ബാധകം.

💳 UPI Payment

No charge. Admin manual approve. Direct to bank.

🧾 Cash Collection

Cash. App-ൽ entry. Digital receipt ഉടൻ.

📌 കേരളത്തിലെ 99% മഹല്ലുകളും ക്യാഷ് കളക്ഷൻ + UPI സംവിധാനത്തിലൂടെയാണ് പിരിവ് നടത്തുന്നത്. ഈ ആപ്പിലും അതേ സംവിധാനം ഉപയോഗിക്കാവുന്നതാണ്. മുഴുവൻ പ്രക്രിയയും ഓട്ടോമാറ്റിക്കായി നടത്താൻ ആഗ്രഹിക്കുന്നവർക്ക് പേയ്മെന്റ് ഗേറ്റ്‌വേ സൗകര്യം ഉപയോഗിക്കാം.
4

📑 Payment Gateway Documents

PAN Card (Mahallu)
Registration Certificate
Bank Account Proof
Authorized Signatory Docs
Mobile & Email

സർട്ടിഫിക്കറ്റുകളും രേഖകളും 📜

🕌 ഇസ്ലാമിക് 🖨 Print Ready 📄 PDF Export ✅ Official

Mahallu App വഴി generate ചെയ്യാവുന്ന official certificates, applications, registers — ക്ലിക്ക് ചെയ്‌ത് preview കാണാം.

🖨 എല്ലാ documents-ഉം PDF ആയി export ചെയ്യാം — print ചെയ്ത് official seal പതിക്കാം.

ഡാറ്റ Import ചെയ്യാം 📄

⏱ സമയം ലാഭം✅ കൃത്യത🚀 വേഗം

സോഫ്റ്റ്‌വെയർ ആദ്യമായി സെറ്റപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മഹല്ല് മെമ്പർ വിവരങ്ങൾ, അവരുടെ കുടിശിക വിവരങ്ങൾ എളുപ്പത്തിൽ ആപ്പിലേക്ക് ചേർക്കാം.

👥

Member Import File

Members-ന്റെ വിവരങ്ങൾ ഒരുമിച്ച് upload ചെയ്യാൻ.

Download Sample
💳

Dues Import File

കുടിശിക വിവരങ്ങൾ ഒരുമിച്ച് upload ചെയ്യാൻ.

Download Sample

ഡാറ്റ Export ചെയ്യാം 🧾

🖨 Print💾 Save📊 Audit Ready🔐 Data Control

സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ ആപ്പിൽ നിന്നും ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പ്രിന്റ് എടുത്ത് ഫയൽ ചെയ്ത് മഹല്ല് ഓഫീസിൽ സൂക്ഷിക്കാം.

📖

Daybook Export

ദിവസേന ഉള്ള വരവ്-ചെലവ് Excel format-ൽ Export, print ചെയ്യാം.

📑

Statement Export

Monthly, Quarterly, Half-Yearly, Annual statements.

🛡

Audit സുരക്ഷ

Wakaf Board audit ready. Software stop ചെയ്‌താലും data safe.

✅ നിങ്ങളുടെ ഡാറ്റ നിങ്ങളുടെ കൈയിൽ — എപ്പോൾ വേണമെങ്കിലും Export ചെയ്യാം.

ഒരു മാസം സൗജന്യമായി ഉപയോഗിച്ചു നോക്കൂ

📞 ഇപ്പോൾ ബന്ധപ്പെടൂ — Demo ബുക്ക് ചെയ്യൂ.

ബാധ്യതയില്ല – പണം നൽകേണ്ടതില്ല
1 മാസത്തേക്ക് പൂർണ്ണ ആക്സസ് – എല്ലാ സൗകര്യങ്ങളും
മഹല്ല് ഡാറ്റ എളുപ്പത്തിൽ Import ചെയ്യാം, ഉടൻ ഉപയോഗിച്ച് തുടങ്ങാം
ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒഴിവാക്കാം

ഡെമോ ബുക്ക് ചെയ്യൂ

or email us
Mon–Sat, 9 AM – 6 PM IST Kochi, Kerala, India Malayalam & English support

📺 വീഡിയോ ട്യൂട്ടോറിയലുകൾ

Step-by-step tutorials YouTube-ൽ.

Visit Our YouTube Channel
✔️ Malayalam Tutorials ✔️ Feature Updates ✔️ Real Use Cases
iOS App Android